FLASH MOB ON NOVEMBER 1st, KERALA PIRAVI

#for kerala
#God’s own Country
അക്രമവും അരാജകത്വവുമില്ലാത്ത, ശാന്തിയും സമാധാനവും നിറഞ്ഞ നവകേരള നിർമ്മിതി ആഹ്വാനം ചെയ്തുകൊണ്ട് ITH Group of Institution നിലെ HOTEL MANAGEMENT വിദ്യാർഥികൾ മണ്ണാർക്കാട് ബസ് സ്റ്റാൻറിൻ നടത്തിയ ഫ്ലാഷ് മോബ്.!